BJP candidates nominations rejectedതലശേരിയിലും ഗുരുവായൂരിലും ബിജെപിക്കു സ്ഥാനാര്‍ഥികളില്ല. ഇരു മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളി.